യുവ ക്രിക്കറ്ററുടെ വൈഭവം; ആ പാകിസ്ഥാൻ താരത്തിന്റെ റെക്കാഡും ഈ കൗമാരക്കാരന് സ്വന്തം
മുംബയ്: ലോക ക്രിക്കറ്റിലെ വമ്പൻമാരെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യയുടെ കൗമാര താരം വൈഭവ് സൂര്യവൻശിയുടെ ബാറ്റിൽ നിന്നും പിറക്കുന്നത്.
January 08, 2026