രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ സിപിഎം വിട്ട് കോൺഗ്രസിൽ; അംഗത്വം നൽകി വിഡി സതീശൻ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനിൽ നിന്നാണ് വിനോദും സുഹൃത്തുക്കളും അംഗത്വം എടുത്തത്.
February 05, 2026