രണ്ടാം വിവാഹം കഴിച്ചതിലുള്ള പക; മൂന്നുമാസം ഗർഭിണിയായ മുൻഭാര്യയെ വെട്ടിക്കൊലപ്പെടുത്തി യുവാവ്
ഹൈദരാബാദ്: സുനിതയുടെ ഫ്ളാറ്റിലേക്ക് അതിക്രമിച്ചു കയറിയ മഹേഷ് സുനിത നിന്ന മുറി അകത്തുനിന്ന് പൂട്ടുകയും കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ക്രൂരമായി ആക്രമിക്കുകയുമായിരുന്നു.
February 19, 2026