രണ്ടില പിളർപ്പിലേക്കോ? ഇടതുബന്ധം പിരിയണമെന്നും തുടരണമെന്നും അഭിപ്രായം
യുഡിഎഫിലേക്ക് തിരികെ വരാൻ എഐസിസി അദ്ധ്യക്ഷ സോണിയ ഗാന്ധി നേരിട്ട് ജോസ് കെ. മാണിയെ വിളിച്ച് അഭ്യർത്ഥിച്ചതായാണ് വിവരം.
January 13, 2026