രണ്ട് ഇന്ത്യൻ കപ്പലുകളിലായി 92700 മെട്രിക് ടൺ എൽപിജി, ഇന്ധനവുമായി 22 കപ്പലുകൾ കൂടി ഹോർമുസിൽ
ന്യൂഡൽഹി: ഹോർമുസ് കടലിടുക്ക് കടന്ന ശിവാലിക്, നന്ദാദേവി എന്നീ ഇന്ത്യൻ കപ്പലുകളിൽ ഏകദേശം 92700 മെട്രിക് ടൺ എൽ.പി.ജിയുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു
March 14, 2026