രണ്ട് ദിവസം കൊണ്ട് മലയാളികള്‍ വാങ്ങിക്കൂട്ടിയത് ഒരു ലക്ഷം കിലോയ്ക്കടുത്ത്; കോളടിച്ചത് കേരള സര്‍ക്കാര്‍ സംരംഭത്തിന്
കോഴിക്കോട്: മിതമായ വിലയില്‍ ഗുണമേന്മയുള്ള ചിക്കന്‍ നല്കാന് രൂപം കൊണ്ട കേരള ചിക്കന്‍ പുതുവര്‍ഷത്തില്‍ റെക്കാഡ് വിറ്റുവരവ്.
January 07, 2026