രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി; ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്ന് സിപിഎം മുൻ എംഎൽഎ
ഇടുക്കി: താൻ ബിജെപിയിൽ ചേരുമെന്ന് സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. ബിജെപി നേതാക്കളുടെ സൗകര്യാർത്ഥം ഉടൻതന്നെ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടിയിൽ അംഗത്വമെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
January 10, 2026