രാജീവ് ചന്ദ്രശേഖർ ആസ്തി വിവരങ്ങൾ മറച്ചുവച്ചു, അയോഗ്യനാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി
തിരുവനന്തപുരം: നേമം നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ നാമ നിർദ്ദേശ പത്രികയിലെ സത്യവാങ്മൂലത്തിൽ ശരിയായ ആസ്തിവിവരങ്ങൾ മറച്ചു വച്ചതായി കോൺഗ്രസ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.
March 23, 2026