രാജൻ സക്കറിയ ഒരു വരവ് കൂടി വരുമെന്ന് കസബ നിർമാതാവ്; ഉദ്ദേശിച്ചത് രണ്ടാം ഭാഗമോ റീ റിലീസോ?
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' സിനിമയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആക്ഷനും മാസും സെക്സും ചേർന്നുള്ള ടീസറിന് പിന്നാലെ ഗീതു മോഹൻദാസിനെതിരെ സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്.
January 09, 2026