രാഹുലിനെതിരായ ബലാത്സംഗക്കേസ്; അതിജീവിതയെ അധിക്ഷേപിച്ചതിന് മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിതയെ അധിക്ഷേപിച്ച കേസിൽ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കൽ അറസ്റ്റിൽ.
January 16, 2026