രാഹുലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും; വിദേശത്തുള്ള പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കാനൊരുങ്ങി പൊലീസ്
പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.
January 15, 2026