രാഹുലിന്റെ ക്ലേശങ്ങളകറ്റാൻ വഴിപാടും കുർബാനയും, വിശദീകരണവുമായി യൂത്ത് കോൺഗ്രസ് നേതാവ്
പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനായി വഴിപാടും പൂജയും കഴിപ്പിച്ച് പാർട്ടി പ്രവർത്തകൻ.
January 12, 2026