രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിൽ എത്തിച്ചു; തെളിവെടുപ്പ് കനത്ത സുരക്ഷയിൽ
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിൽ വാങ്ങിയ രാഹുൽ മാങ്കൂട്ടത്തിലിനെ തെളിവെടുപ്പിന് എത്തിച്ചു.
January 14, 2026