രൂപം കണ്ട് ആരെയും അളക്കരുത്, പരിഹസിച്ച ഡെലിവറി ബോയിയുടെ വായടപ്പിച്ച് കസ്റ്റമർ
ന്യൂഡൽഹി: ഭിക്ഷക്കാരനാണെന്ന് കരുതിയ ഒരാൾ ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യുകയും ഡെലിവറി ബോയ്ക്ക് ടിപ്പ് നൽകുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്.
February 02, 2026