രേഖകള്‍ തയ്യാറാക്കി എത്രയും വേഗം രാജ്യം വിടുക; പൗരന്മാര്ക്ക് നിര്‍ദേശവുമായി വിദേശകാര്യ മന്ത്രാലയം
ടെഹ്റാന്: കലാപത്തെ തുടര്‍ന്ന് സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്ന ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം.
January 14, 2026