രോഗിയുടെ ശരീരത്തിലേക്ക് മേൽക്കൂര പാളി വീണു; സംഭവം കൊല്ലത്തെ ജില്ലാ ആശുപത്രിയിൽ
കൊല്ലം: ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞുകിടന്ന രോഗിയുടെ ശരീരത്തിലേക്ക് മേൽക്കൂരയുടെ സിമന്റ് പാളി അടർന്നുവീണു.
January 14, 2026