റബർ തോട്ടത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; 21 വർഷത്തിന് ശേഷം കേസന്വേഷിക്കാൻ സിബിഐ
കൊച്ചി: 21 വർഷം മുൻപ് പെരിന്തൽമണ്ണയിലെ റബർ തോട്ടത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത് സിബിഐ.
January 12, 2026