റവന്യൂ കസ്റ്റഡിയിലെ എട്ട് പവൻ സ്വർണം മുക്കുപണ്ടമായി: സമാന്തര അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്
തൃശൂർ: കോടതി നിർദ്ദേശപ്രകാരം റവന്യൂ വകുപ്പിന്റെ പക്കൽ സൂക്ഷിക്കാൻ ഏൽപ്പിച്ച എട്ടരപ്പവൻ സ്വർണമാണ് മുക്കുപണ്ടമായത്.
February 02, 2026