റഷ്യൻ എണ്ണ വാങ്ങിയാൽ കടുത്ത നടപടി; 500 ശതമാനം തീരുവ ചുമത്തും, ഉപരോധ ബില്ലിന് ട്രംപിന്റെ പച്ചക്കൊടി
വാഷിംഗ്ടൺ: റഷ്യ സാംഗ്ഷൻസ് ബില്ലിന് ട്രംപ് അനുമതി നൽകിയെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ആയ ലിൻഡ്സി ഗ്രഹാം ആണ് എക്സിലൂടെ വെളിപ്പെടുത്തിയത്.
January 08, 2026