റീൽസ് ചിത്രീകരിക്കാൻ അതിസാഹസം; യുവതിക്ക് ദാരുണമരണം ലക്നൗ: റീൽസ് ചിത്രീകരിക്കുന്നതിനിടെ 27കാരിക്ക് ദാരുണമരണം. ഉത്തർപ്രദേശിലെ ബാന്ധ ജില്ലയിലാണ് സംഭവം. February 07, 2026