റെക്കാർഡിന് തൊട്ടരികെ വൈഭവ്; മറികടക്കേണ്ടത് ആ ഓസീസ് ഇതിഹാസങ്ങളുടെ സ്കോർ
മുംബയ്: ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന കൗമാര താരം വൈഭവ് സൂര്യവൻശി മറ്റൊരു ചരിത്ര നേട്ടത്തിന് തൊട്ടരികെയാണ്.
January 13, 2026