റോഡരികിൽ കിടന്ന ബാഗ് തുറന്നുനോക്കിയ ശുചീകരണ തൊഴിലാളി ഞെട്ടി; ഉള്ളിൽ 45 ലക്ഷം രൂപയുടെ സ്വർണം
ചെന്നെെ: റോഡരികിൽ നിന്ന് ലഭിച്ച 45 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും ഉടമസ്ഥർക്ക് തിരികെ നൽകി ശുചീകരണ തൊഴിലാളി.
January 14, 2026