റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനാപകടം; നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യയ്ക്കും പരിക്ക്
ന്യൂഡൽഹി: വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യയ്ക്കും പരിക്ക്. കഴിഞ്ഞ ദിവസം രാത്രി ഗുവാഹത്തിയിലാണ് അപകടം ഉണ്ടായത്.
January 03, 2026