റോയിയുടെ മരണം; അന്വേഷണത്തിനായി കർണാടക പൊലീസ് കേരളത്തിലേക്ക്
കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയി ജീവനൊടുക്കിയതിനെക്കുറിച്ച് അന്വേഷിക്കുന്ന കർണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്ക്.
February 05, 2026