ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്ന്, നസീമും ശരത്തും വിറ്റിരുന്നത് തിരുവനന്തപുരത്തെ തീരദേശങ്ങളിൽ
പാലോട് ചിപ്പൻചിറ പാലത്തിന് സമീപത്തു നിന്നും 20 ഗ്രാം എം.ഡി.എം.എ യുമായി രണ്ടു പേർ പിടിയിൽ.
January 14, 2026