ലക്ഷദ്വീപിൽ നിന്ന് ഹെലികോപ്ടറിൽ കൊച്ചിയിലെത്തി; ആശുപത്രിയിൽ പോകുംവഴി യുവതി ആംബുലൻസിൽ പ്രസവിച്ചു
കൊച്ചി: ലക്ഷദ്വീപിൽ നിന്നും പ്രസവത്തിനെത്തിയ യുവതി യാത്രാമദ്ധ്യേ ആംബുലൻസിൽ പ്രസവിച്ചു.
January 07, 2026