ലക്ഷ്യം മലയാളി യുവാക്കൾ, തമിഴ്നാട് സ്വദേശികൾ വ്യാപകമായി എത്തിക്കുന്നു: പരിശോധന ശക്തമാക്കി ഉദ്യോഗസ്ഥർ
മുണ്ടക്കയം : പൊലീസ് - എക്സൈസ് പരിശോധന തകൃതിയായി നടക്കുമ്പോഴും ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയം ലഹരി ഹബ്ബായി മാറുന്നു.
January 10, 2026