ലതേഷ് വധക്കേസ്; ആർഎസ്എസ്-ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ച് കോടതി
കണ്ണൂർ: സിപിഎം പ്രവർത്തകൻ തലായി ലതേഷ് വധക്കേസിൽ കുറ്റക്കാരനായ ഏഴ് ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി.
January 08, 2026