ലത്തീൻ സഭ വിവാദം: മേയർ പദവി നൽകിയത് പാർട്ടിയിലെ സീനിയോറിറ്റിയും കഴിവും പരിഗണിച്ച്, മലക്കംമറിഞ്ഞ് വി കെ മിനിമോൾ
കൊച്ചി: തനിക്ക് മേയർ പദവി ലഭിക്കുന്നതിന് ലത്തീൻ സഭ സജീവമായി ഇടപെട്ടിട്ടുണ്ടെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ വിശദീകരണവുമായി കൊച്ചി മേയർ വി.കെ.മിനിമോൾ.
January 10, 2026