ലൂസിഫർ മൂന്നാം ഭാഗത്തിന്റെ സൂചനയോ? പൃഥ്വിരാജിന്റെ ഇൻസ്റ്റ സ്റ്റോറി കണ്ട് സംശയത്തോടെ ആരാധകർ
നടനെന്ന നിലയിൽ ഏറെ പ്രശസ്തനായെങ്കിലും സംവിധാന രംഗത്തും തന്റെ കഴിവ് തെളിയിച്ച താരമാണ് പൃഥ്വിരാജ് സുകുമാരൻ.
January 15, 2026