ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു
കൊച്ചി: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
January 12, 2026