വധുവിന്റെ ചിത്രമെടുക്കുന്നതിനിടെ കാർ പാഞ്ഞെത്തി; ഫോട്ടോഗ്രാഫറെ ഇടിച്ചുതെറിപ്പിച്ചു, യുവാവിന് ദാരുണാന്ത്യം ചണ്ഡീഗഡ്: കല്യാണ ആഘോഷത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി ഫോട്ടോഗ്രാഫർക്ക് ദാരുണാന്ത്യം. April 23, 2026