വനിതാ പ്രീമിയര്‍ ലീഗ്: ഗുജറാത്തിനെ മറികടന്ന് ഡല്‍ഹി ഫൈനലില്‍, എതിരാളികള്‍ ആര്‍സിബി
വഡോദര: വനിതാ പ്രിമിയര്‍ ലീഗ് ക്രിക്കറ്റിന്റെ എലിമിനേറ്റര്‍ മത്സരത്തില്‍ ഗുജറാത്ത് ജയന്റ്സിനെ തോല്‍പ്പിച്ച് തുടര്‍ച്ചയായ നാലാം സീസണിലും ഫൈനലിലെത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്.
February 03, 2026