വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ പിഴവ് പരാതി; അന്വേഷണത്തിന് നിർദേശം
മാനന്തവാടി: വയനാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സ പിഴവ് പരാതിയിൽ അന്വേഷണത്തിന് നിർദേശം നൽകി ഡിഎംഒ.
January 07, 2026