വയോധികയെ നടുറോഡിൽ വെട്ടിക്കൊന്നു; കൊലപാതകം കൊച്ചുമകന് ഉച്ചഭക്ഷണം നൽകി മടങ്ങവെ
ബംഗളൂരു: 55കാരിയെ നാട്ടുകാർ നോക്കിനിൽക്കെ നടുറോഡിൽ വെട്ടിക്കൊന്നു. ദാക്ഷായണി എന്ന സ്ത്രീയാണ് ക്രൂരമായി കൊല്ലപ്പെട്ടത്.
January 12, 2026