വരാനിരിക്കുന്നത് വന്‍ വിലക്കയറ്റം, മുന്നേ കുതിക്കുക സ്വര്‍ണവും വെള്ളിയും തന്നെ
ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ അമേരിക്ക നടത്തിയ നടപടികളുടെ ഭാഗമായി വിപണയില്‍ വലിയ ചാഞ്ചാട്ടത്തിനും വിലക്കയറ്റത്തിനും സാദ്ധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍.
January 04, 2026