വരുന്നത് വികസനത്തിന്റെ അടുത്തഘട്ടം, ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാൻ കുതിക്കുകയാണെന്ന് നരേന്ദ്ര മോദി
ന്യൂഡൽഹി : ഇന്ത്യ നിരന്തരം ചെറുപ്പമാവുകയാണെന്നും എല്ലാ മേഖലയിലും ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകുകയാമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യസഭയിൽ പറഞ്ഞു.
February 05, 2026