വലിച്ചെറിയുകയോ കത്തിച്ച് കളയുകയോ വേണ്ട; നല്ല വില നല്കി എടുക്കാന്‍ ആളുണ്ട്
വീടുകളില്‍ അവശ്യ സാധനങ്ങള്‍ വാങ്ങി അവ ഉപയോഗിച്ച് ശേഷം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഉപയോഗിക്കാത്ത ഭാഗം കൃത്യമായി സംസ്കരിക്കുകയെന്നത്.
January 12, 2026