വാദ്യകലയിൽ അരങ്ങേറി മകൾ; പുതിയ തുടക്കത്തിൽ സന്തോഷമെന്ന് നടി മേനക
സഹോദരി കീർത്തി സുരേഷ് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങുമ്പോൾ, രേവതി തന്റെ കരിയർ തിരഞ്ഞെടുത്തത് ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കാനാണ്.
January 04, 2026