വായ്പയെടുത്ത് തുടങ്ങിയ സംരംഭം; ഇന്ന് ലക്ഷങ്ങളുടെ വിറ്റുവരവ്, വിദേശത്തുനിന്നു വരെ ആവശ്യക്കാർ
ഫാഷൻ ഡിസെെനിംഗ് ലോകത്ത് പുതിയ ചരിത്രം കുറിക്കുകയാണ് മലയാളിയായ അശ്വതി ബാലകൃഷ്ണൻ. വായ്പയെടുത്ത് തുടങ്ങിയ അവാന ഡിസെെനിംഗ്സിന്റെ വസ്ത്രങ്ങൾക്ക് ഇന്ന് വിദേശരാജ്യങ്ങളിൽ നിന്നുവരെ ആവശ്യക്കാർ ഏറെയാണ്.
January 11, 2026