വാരാണസിയുടെ പശ്ചാത്തലത്തിൽ പ്യൂപ്പ, ട്രെയിലർ പുറത്ത്
നടനതീർഥ പ്രൊഡക്ഷന്റെ ബാനറിൽ ടോണി സുകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പ്യൂപ്പ' എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
January 16, 2026