വി ഡി സതീശനെ കുരുക്കാൻ വിജിലൻസ്; പുനർജനി കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനർജ്ജനി കേസിൽ സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ.
January 04, 2026