വിജയ് ചിത്രം ജനനായകൻ വെള്ളിയാഴ്ച എത്തില്ല, റിലീസ് മാറ്റി ; പുതിയ തീയതി പിന്നീട്
ചെന്നൈ : തമിഴ് സൂപ്പർതാരം വിജയ്യുടെ ചിത്രം ജനനായകൻ വെള്ളിയാഴ്ച റിലീസ് ചെയ്യില്ല
January 07, 2026