വിദേശത്തുവച്ച് അംബാനിയുടെ മകനെ പോക്കറ്റടിച്ചു, അന്ന് രക്ഷകനായി പണം കൊടുത്ത മലയാളി; ഹോർമിസ് തരകന്റെ അനുഭവങ്ങൾ
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ മുൻ തലവൻ, കേരളത്തിന്റെ മുൻ ഡിജിപി എന്നീ ചുമതലകൾ വഹിച്ചിട്ടുള്ള ഇന്ത്യൻ പൊലീസ് സേനയിലെ തന്നെ അതിപ്രഗത്ഭനായ ഓഫീസറായിരുന്നു പി കെ ഹോർമിസ് തരകൻ.
January 10, 2026