വിവാഹം കഴിഞ്ഞ് മൂന്ന് മാസം, ഭർത്താവിനെ കൊലപ്പെടുത്തി അപകടമരണമെന്ന് വരുത്താൻ ശ്രമിച്ചു; യുവതിയും കാമുകനും പിടിയിൽ
ശ്രീഗംഗാനഗർ: വാഹനാപകടമെന്ന് കരുതി എഴുതിത്തള്ളാനിരുന്ന കേസ് പൊലീസിന്റെ ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.
February 05, 2026