വിവാഹശേഷം അവഗണിച്ചു; കാമുകന്റെ ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും തീകൊളുത്തി കൊലപ്പെടുത്തി യുവതി
ഹൈദരാബാദ് : പ്രണയപ്പകയെത്തുടർന്ന് കാമുകന്റെ ഭാര്യയെയും ആറുമാസം പ്രായമുള്ള മകനെയുമാണ് യുവതി തീകൊളുത്തി കൊലപ്പെടുത്തിയത്.
February 01, 2026