വിഷമില്ല, മനുഷ്യന് ഭീഷണിയുമല്ല, പക്ഷേ; ഇന്ത്യയിൽ പുതിയ ഇനം പാമ്പിനെ കണ്ടെത്തി
ഐസ്വാൾ: ഇന്ത്യയിൽ പലയിനത്തിലുള്ള പാമ്പുകൾ ഉണ്ട്. അതിൽ പല ഇനങ്ങളും മിസോറാമിൽ നിന്നാണ് ആദ്യമായി കണ്ടെത്തിയത്. ആ കൂട്ടത്തിൽ പുതിയ ഒരു ഇനവും കൂടി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ.
January 05, 2026