വീട് ജപ്തി ചെയ്തു; പിഞ്ചുകുഞ്ഞും മൂന്ന് വയോധികരുമുൾപ്പെടെയുള്ള കുടുംബം പെരുവഴിയിൽ
തിരുവനന്തപുരം: വീട് ബാങ്ക് ജപ്തി ചെയ്തതോടെ പിഞ്ചുകുഞ്ഞും വയോധികരും ഉൾപ്പടെയുള്ള കുടുംബം പെരുവഴിയിൽ.
January 09, 2026