വീട്ടുജോലിക്കെത്തി ഏഴ് ലക്ഷം രൂപയുടെ സ്വർണം കവർന്നു; യുവതി പിടിയിൽ
പത്തനംതിട്ട: ഏഴ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച യുവതി പിടിയിൽ. പത്തനംതിട്ട സ്വദേശിനി സുജാതയാണ് പിടിയിലായത്.
January 07, 2026