വീണ്ടും വക്കീൽ കുപ്പായമണിഞ്ഞ് മമതാ ബാനർജി; എസ്ഐആറിനെതിരെ വാദിക്കാൻ സുപ്രീംകോടതിയിൽ
ന്യൂഡൽഹി: എസ്ഐആറിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് സമർപ്പിച്ച പെറ്റീഷൻ ഇൻ പേഴ്സൻ ഹർജിയിലാണ് അസാധാരണമായ നീക്കം.
February 04, 2026